എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Tuesday, 13 October 2015
പോള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു.
പോഷകാഹാര ക്ലാസ് സംഘടിപ്പിച്ചു.
ഒക്ടോബര്‍ 5
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യൂ പി ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പോഷകാഹാരക്ലാസ് സംഘടിപ്പിച്ചു.ഐ എം എ ജില്ലാ ആരോഗ്യ കമ്മറ്റി വൈസ് ചെയര്മാന് ഡോ .പി കൃഷ്ണന് ക്ലാസ്സെടുത്തു, ആശ പി ആര് അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര് സ്വാഗതവും പി കുഞ്ഞിക്കണ്ണന് നന്ദിയും പറഞ്ഞു ക്ലബ് കണ്‍വീനര്‍ അനിത. തങ്കമണി നേതൃത്വം നല്കി.
Friday, 2 October 2015
നട്ടു വളര്‍ത്തിയ മഞ്ഞളിലയില്‍ അടയുണ്ടാക്കി.
ഒക്ടോബര്‍ 2
ടവറിനെതിരെ ബഹുജന മാര്‍ച്ച്
ഒക്ടോബര്‍ 1
Sunday, 27 September 2015
Subscribe to:
Posts (Atom)




