പി.ടി.എ

ക്ലാസ് പിടിഎ പാദവാര്‍ഷികം 2015 പാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്തു.

ഒന്നാം ക്ലാസ്
ക്ലാസ് രണ്ട് എ
രണ്ട് ബി
മൂന്നാം ക്ലാസ്
നാലാം ക്ലാസ്
അഞ്ച് എ
 

അഞ്ച് ബി
 ആറ് എ

ആറ് ബി
ഏഴ് എ
ഏഴ് ബി

 

 

 

 

ഒന്നാം ക്ലാസ് CPTA

 

ആഗസ്ത് 1- ക്ലാസ് പി ടി എ യോഗം നടന്നു.യോഗത്തില്‍ മലയാളത്തിലെ മൂന്നാമത്തെ  പാഠത്തിനും ഇംഗ്ലീഷിലെ ഒന്നാം പാഠത്തിനും ആവശ്യമായ വായനാ സാമഗ്രികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ നിര്‍മിച്ചു.കഴിഞ്ഞ മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.അടുത്ത മാസത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.


ക്ലാസ് പിടിഎ 2015 ഒന്നാം ഘട്ടം പൂര്‍ത്തിയായി.

പ്രീ പ്രൈമറി മു തല്‍ ഏഴാം വരെയുള്ള ക്ലാസ് പി ടി എ താഴെ പറയും പ്രകാരം പൂര്‍ത്തിയായി.

ഏഴാംക്ലാസ് .ബി

2.6.2015ന് നടന്ന യോഗത്തില്‍36പേര്‍ പങ്കെടുത്തു.ഒരുക്കം പ്രീ ടെസ്റ്റ്,പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ,സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച ചെയ്തു.ക്ലാസ് അധ്യാപിക അനിത എം നേതൃത്വം നല്കി..

ഏഴാം ക്ലാസ്എ

2.6.2015ന് നടന്ന യോഗത്തില്‍31പേര്‍ പങ്കെടുത്തു.ഒരുക്കം പ്രീ ടെസ്റ്റ്,വിഷയം തിരിഞ്ഞുള്ള പഠനപ്രവര്‍ത്തനങ്ങള്‍,സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍,എന്നിവ ചര്‍ച ചെയ്തു .ക്ലാസ് അധ്യാപിക ആശ പി ആര്‍ നേതൃത്വം നല്കി..

അഞ്ചാം ക്ലാസ് എ

19.6.2015ന് നടന്ന ക്ലാസ് പിടി എ യോഗത്തില്‍ 22 പേര്‍ പങ്കെടുത്തു.ഒരുക്കം പ്രീ ടെസ്റ്റ്മായി ബന്ധപ്പെട്ട കാര്യങ്ങള്‍,പഠനപ്രവര്‍ത്തനങ്ങള്‍,വായനാവാര പ്രവര്‍ത്തനങ്ങള്‍  എന്നിവ ചര്‍ചചെയ്തു.  ക്ലാസ് അധ്യാപിക തങ്കമണി കെ വി നേതൃത്വം നല്കി.

അഞ്ചാം ക്ലാസ് ബി

19.6.2015ന് നടന്ന ക്ലാസ് പിടി എ യോഗത്തില്‍ 27 പേര്‍ പങ്കെടുത്തു.ഒരുക്കം പ്രീ ടെസ്റ്റ്മായി ബന്ധപ്പെട്ട കാര്യങ്ങള്‍,പഠനപ്രവര്‍ത്തനങ്ങള്‍,വായനാവാര പ്രവര്‍ത്തനങ്ങള്‍,വ്യക്തിശുചിത്വം,എന്നിവ ചര്‍ചചെയ്തു.ക്ലാസ് അധ്യാപകന്‍ ജയരാജന്‍ കെ വി നേതൃത്വം നല്കി. 

പ്രീ പ്രൈമറി

ക്ലാസ് പിടിഎ നടന്നു.ആകെ പങ്കെടുക്കേണ്ട 45രക്ഷിതാക്കളില്‍ 43 പേരും പങ്കെടുത്തു.ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ക്ലാസ് അധ്യാപിക സജിത നേതൃത്വം നല്കി.

ആറാം ക്ലാസ് ബി

17.6.2015ന് നടന്ന യോഗത്തില്‍ 19 പേര്‍ പങ്കെടുത്തു .ഇതുവരെ ക്ലാസ്സില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍.വായനാദിനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച ചെയ്തു,ക്ലാസ് അധ്യാപന്‍ രാജീവന്‍ കെ വി നേതൃത്വം നല്കി.

ആറാം ക്ലാസ്  എ

17.6.2015 ന് നടന്ന ക്ലാസ് പി ടി എ യോഗത്തില്‍ 24 പേര്‍ പങ്കെടുത്തു.കുട്ടികള്‍ക്ക് അവധിക്കാലത്ത് നല്കിയ പ്രവര്‍ത്തനങ്ങള്‍ ,ക്ലാസ് പ്രവര്‍ത്തനങ്ങള്‍,കുട്ടികളുടെ പഠനനിലവാരം,സ്ക്കള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച ചെയ്തു.ക്ലാസ്അധ്യാപിക കെ വി സുധ നേതൃത്വം നല്കി

നാലാം ക്ലാസ്

9.6.2015ന് നടന്ന ക്ലാസ് പിടിഎ യോഗത്തില്‍ പങ്കാളിത്തം കുറവായിരുന്നു.പാഠപുസ്തകങ്ങള്‍ എത്താത്ത കാര്യങ്ങള്‍ ചര്‍ചചെയ്തു.പഠനപ്രവര്‍ത്തനങ്ങള്‍,അതില്‍ രക്ഷിക്കളുടെ പങ്ക് ,സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍, എന്നിവ വിശദീകരിച്ചു.ക്ലാസ്അധ്യാപിക പത്മിനി എന്‍ കെ നേതൃത്വം നല്കി

 മൂന്നാം ക്ലാസ്

9.6.2015 ന് നടന്ന ക്ലാസ് പി ടി എ യോഗത്തില്‍ 25 രക്ഷിതാക്കള്‍ പങ്കെടുത്തു.ക്ലാസ് പ്രവര്‍ത്തനങ്ങളുടെ വിശദീകരണം,കുട്ടികളിലെ സ്വഭാവരൂപീകരണം,സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്കി..ക്ലാസ്അധ്യാപിക വിജയ ജി നായര്‍ നേതൃത്വം നല്കി.

രണ്ടാം ക്ലാസ്

9.6.2015 ചൊവ്വാഴ്ച നടന്ന പി ടി എ യോഗത്തില്‍ 31 രക്ഷിതാക്കള്‍ പങ്കെടുത്തു. ക്ലാസ്  ടൈംടേബിള്‍,നോട്ടബുക്കുകളുടെ എണ്ണം,പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ ഇടപെടേണ്ടതിന്റെ ആവശ്യകത,ഇതുവരെ സ്കൂളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച ചെയ്തു.പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു..ക്ലാസ്അധ്യാപിക സുധാകുമാരി ജെ നേതൃത്വം നല്കി.

ക്ലാസ് പി ടി എ 2015

ഒന്നാം ക്ലാസ്

3.6,2015 നടന്ന ക്ലാസ് പ.ടി എ യോഗത്തില്‍ ക്സാസ്സിലെ 45 കുട്ടികളുടേയും രക്ഷിതാക്കള്‍ പങ്കെടുത്തു.പാഠ്യപദ്ധതി സമീപനം, മാറിയ പാഠപുസ്തകങ്ങള്‍ ,രക്ഷിതാക്കളുടെ സഹായം ,പഠനോപകരണങ്ങള്‍,എന്നിവയെ കുറിച്ച് ചര്‍ച ചെയ്തു. ഈ വര്‍ഷത്തെ എന്റെ ഒന്നാം ക്ലാസ്സ് കാഴ്ചപ്പാട് ടീച്ചര്‍ വായിച്ചവതരിപ്പിച്ചു,ഗണിതം,ഭാഷ എന്നിവയുടെ ട്രൈ ഔട്ട് ക്ലാസ്സും നടത്തി..ക്ലാസ്അധ്യാപിക അനിതകുമാരി എം നേതൃത്വം നല്കി.

      സപ്തംബര്‍ 26-പി ടി എ എക്സിക്യൂട്ടീവ് യോഗം
               

STD 1

സപ്തംബര്‍ 26-- പാദ വാര്‍ഷിക പരീക്ഷ വിലയിരുത്തു -ന്നതിനുള്ള ക്ലാസ് പി ടി എ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുക ളില്‍ നടന്നു
STD 2

STD 3

STD 4

STD 5A

STD 5B

STD 6A

STD 6B

STD 7A
STD 7B
ക്ലാസ് പി ടി എ ആറാം തരം

ആഗസ്ത്-14   ആറാം ക്ലാസ് പി ടി എ യോഗം നടന്നു .പാദവാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്തു.62 പേര്‍ പങ്കെടുത്തു.

ക്ലാസ് പി ടി എ 2,3,4ക്ലാസ്സുകള്‍

ആഗസ്ത്--13 രണ്ട്  ,മൂന്ന്, നാല് ക്ലാസ്സുകളിലെ  പി ടി എ നടന്നു.പരീക്ഷാ മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച ചെയ്തു.

ക്ലാസ് പി ടി എ അഞ്ചാം തരം

ആഗസ്ത്-12 രണ്ടാമത്തെ ക്ലാസ് പി ടി എ യോഗം നടന്നു.മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച നടന്നു,ആകെ 44 പേര്‍ പങ്കെടുത്തു.

 ക്ലാസ് പി ടി എ ഒന്നാംതരം

ജുലായ് 19-ക്ലാസ് പി ടി എ നടന്നു,പാഠാസൂത്രണത്തില്‍ രക്ഷിതാക്കളുടെ പങ്കിനെ കുറിച്ച് ചര്‍ച നടന്നു.ക്ലാസ് ടീച്ചറുടെ സഹായത്തോടെ പഠനോപകരണങ്ങള്‍ നിര്‍മ്മിച്ചു.

വാര്‍ഷിക ജനറല്‍ബോഡി യോഗം

 ജുലായ്11- മേലാംകോട്-ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ജുലായ് 11ന് 2മണിക്ക് നടന്നു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല ഉദ്ഘാടനം ചെയ്തു.പുതിയ പ്രസിഡന്റായി  ശ്രീജിത്തിനേയും മദര്‍ പി ടി എ പ്രസിഡന്റായി ദീപ്തി സുനില്‍കുമാറിനേയും തിരഞ്ഞെടുത്തു

          ക്ലാസ് പി ടി എ .ഏഴാം തരം

          ജൂണ്‍ 11- ഏഴാം ക്ലാസ് പി ടി എ ജൂണ്‍ 18 ന് 2 മണിക്ക് നടന്നു.43പേര്‍ പങ്കെടുത്തു.

         ക്ലാസ് പി ടി എ . പ്രീ പ്രൈമറി

      ജൂണ്‍13- പ്രീ പ്രൈമറി ക്ലാസ് പി ടി എ ജൂണ്‍ 13 ന് 2 മണിക്ക് നടന്നു.46 രക്ഷിതാക്കള്‍ പങ്കെടുത്തു.

.

        ക്ലാസ് പി ടി എ . അഞ്ചാംതരം

      ജൂണ്‍ 5-അഞ്ചാം ക്ലാസ് പി ടി എ  ജൂണ്‍ 5ന്  2 മണിക്ക് നടന്നു. 52 രക്ഷിതാക്കള്‍ പങ്കെടുത്തു.വിഷയാടിസ്ഥാനത്തില്‍ ഓരോ വിഷയവും ചര്‍ച ചെയ്തു

       ക്ലാസ് പി ടി എ ഒന്നാംതരം

ജൂണ്‍ 4-ഹെഡ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.പാഠപുസ്തകങ്ങള്‍,പുതിയ സമീപന രീതി എന്നിവയെ കുറിച്ച് വിശദമായ ചര്‍ച നടന്നു.വീട് നല്ല വീട് എന്ന പാടത്തിന്റെ ട്രൈഔട്ട് നയത്തി. 

                    

No comments:

Post a Comment