Saturday, 27 September 2014

ഗണിതോത്സവം 2014 ,സഹായഹസ്തം രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം

സപ്തംബര്‍ 26-ഗണിതോല്‍സവം 2014 സഹായഹസ്തം രക്ഷിതാക്കള്‍ക്കുള്ള ബോധവല്ക്കരണ ക്ലാസ് ഹെഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .സുധ കെ വി,ആശ പി ആര്‍,ജയരാജന്‍,തങ്കമണി കെ വി എന്നിവര്‍ നേതൃത്വം നല്കി.




Thursday, 25 September 2014

വായനയുടെ മധുരം പകര്‍ന്ന് വായനാമരം

വായനയുടെ മധുരം പകര്‍ന്ന് വായനാമരം മുന്നേറുന്നു.ഇടവേളകളിലും പ്രീ പിരീഡുകളിലും കുട്ടികള്‍ മരത്തിന്‍ ചോട്ടിലെത്തി വായനയുടെ മധുരം നുകരുന്നു.



മംഗള്‍യാന്‍ വിജയത്തില്‍ ആഹ്ലാദം

മംഗള്‍യാന്‍ വിജയത്തില്‍ കുട്ടികള്‍ മംഗള്‍യാന്‍ മാതൃകയുമായി ആഹ്ലാദ പ്രകടനം നടത്തി.