Saturday 27 September 2014

ഗണിതോത്സവം 2014 ,സഹായഹസ്തം രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം

സപ്തംബര്‍ 26-ഗണിതോല്‍സവം 2014 സഹായഹസ്തം രക്ഷിതാക്കള്‍ക്കുള്ള ബോധവല്ക്കരണ ക്ലാസ് ഹെഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .സുധ കെ വി,ആശ പി ആര്‍,ജയരാജന്‍,തങ്കമണി കെ വി എന്നിവര്‍ നേതൃത്വം നല്കി.




No comments:

Post a Comment