സാക്ഷരം

ഓണത്തുമ്പികള്‍ അവധിക്കാല ക്യാമ്പ്

സപ്തംബര്‍ 12  - ഏകദിന ക്യാമ്പ് നടന്നു.ഹെഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പിലാത്തറ പടവ് ക്രിയേറ്റീവ് ഡ്രാമ യിലെ രഘുനാഥനും ശ്രീജിത്ത് മയ്യിലും തിയേറ്റര്‍ ഗെയിംസിലെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ക്യാമ്പ് സജീവമാക്കി.21 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം 34 പേര്‍ പങ്കെടുത്തു സുധ കെ വി, അനിതകുമാരി ജയരാജന്‍ നേതൃത്വം നല്കി.


മൂല്യ നിര്‍ണയം 

ആഗസ്ത് 22-പതിനൊന്നാം ദിവസം നടത്തേണ്ട മൂല്യ നിര്‍ണയം  ഉച്ചയ്ക്ക് 1.30 മണിക്ക് നടന്നു.
        

സാക്ഷരം-2014,ഉദ്ഘാടനം

ആഗസ്ത് 6:സാക്ഷരം,പരിപാടിയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ലീല നിര്‍വ്വഹിച്ചു.ഹെഡ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.
പി ആര്‍ ആശ ടീച്ചര്‍ ,കെ വി സുധ,പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.

ബാച്ചുകള്‍-2 LP,UP

സമയം-3.30-4.30 pm

No comments:

Post a Comment