ഉച്ചക്കഞ്ഞി

 

ചക്കയും ഉച്ചക്കഞ്ഞി വിഭവം

ജലൈ 15

-ഉച്ചക്കഞ്ഞിക്ക് ചക്കയും പച്ചക്കായും.വന്‍പയറും മത്തനും ചേര്‍ന്ന് കൂട്ടുകറിയായിമാറിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള വിഭവമായി.വെറുതെ കളയുന്ന ചക്കകളാണ് കട്ടികളുടെ സഹായത്തോടെ സ്ക്കൂളിലെത്തി വിഭങ്ങളായി മാറുന്നത് .രക്ഷിതാക്കളും സഹായത്തിനെത്തുന്നുണ്ട്.

 2015ജൂലൈ 15

വിഭവ വൈവിധ്യങ്ങളുമായി ഉച്ചഭക്ഷണം.

ടൈം ടേബിള്‍

തിങ്കള്‍-ചോറ്,സാമ്പാര്‍,പച്ചടി.

ചൊവ്വ-ചോറ്,കൂട്ടുകറി,പാല്‍.

ബുധന്‍-ചോറ്,തുവരക്കറി.അച്ചാര്‍,മുട്ട.

വ്യാഴം-ചോറ് ,പുളിശ്ശേരി, പാല്‍. 

വെള്ളി-കഞ്ഞി,ചെറുപയര്‍,വറവ്.










No comments:

Post a Comment