മേലാങ്കോട്ട് വാര്‍ത്തകള്‍
എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Pages
Home
നമ്മേക്കുറിച്ച്
ചിത്രശാല
സാക്ഷരം
കമന്റ്സ്
കുട നിര്‍മാണ പരിശീലനം.
പി.ടി.എ
കുട്ടികളുടെ മൂല
ഉച്ചക്കഞ്ഞി
ക്ലാസ് പ്രവര്‍ത്തനങ്ങള്‍
സന്ദര്‍ശകര്‍
Friday, 2 October 2015
നട്ടു വളര്‍ത്തിയ മഞ്ഞളിലയില്‍ അടയുണ്ടാക്കി.
ഒക്ടോബര്‍ 2
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിചെയ്തുണ്ടാക്കിയ മഞ്ഞളിലയില്‍ ഇലയടയുണ്ടാക്കിക്കഴിച്ച് അധ്വാനത്തിന്റെ മഹത്വമറിഞ്ഞു.കുട്ടികളും അമ്മമാരും മദര്‍ പി ടി എ പ്രവര്‍ത്തകരും ചേര്‍ന്ന് 550അടകളാണ് ഉണ്ടാക്കിയത്.സ്ക്കൂള് വികസനസമിതി ചെയര്മാന് അഡ്വ. പി അപ്പുക്കുട്ടന് അട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
About Me
A C K N S G U P S Melangot
View my complete profile
No comments:
Post a Comment