മേലാങ്കോട്ട് വാര്‍ത്തകള്‍
എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Pages
Home
നമ്മേക്കുറിച്ച്
ചിത്രശാല
സാക്ഷരം
കമന്റ്സ്
കുട നിര്‍മാണ പരിശീലനം.
പി.ടി.എ
കുട്ടികളുടെ മൂല
ഉച്ചക്കഞ്ഞി
ക്ലാസ് പ്രവര്‍ത്തനങ്ങള്‍
സന്ദര്‍ശകര്‍
Tuesday, 13 October 2015
പോള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 13
നഗരസഭ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്ക്കൂളില്‍ സംഘടിപ്പിക്കുന്ന പോള്‍ട്രി ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.ഡോക്ടര്‍ സുനില്‍ കോഴികളുടെ പരിപാലനത്തെ കുറിച്ച് സംസാരിച്ചു.പി കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വിനു നന്ദിയും പറഞ്ഞു.ക്ലബിലെ 50 അംഗങ്ങള്‍ക്കും5വീതം കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നല്കി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
About Me
A C K N S G U P S Melangot
View my complete profile
No comments:
Post a Comment