സപ്തംബര്‍ 18
ടവര്‍ നീക്കം ചെയ്യുന്നതിനായി ബഹുജന സംഗമം സംഘടിപ്പിച്ചു. സംഗമം അഡ്വ .പി അപ്പുക്കുട്ടന്‍ .ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല അധ്യക്ഷം വഹിച്ചു. ജാനകിക്കുട്ടി,പി നാരായണന്‍,രവീന്ദ്രന്‍ , ഗംഗാധരന്‍നമ്പ്യാര്‍.രവീന്ദ്രന്‍നായര്‍,ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment