സ്വാതന്ത്ര്യ ദി നം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര് ,പി ടി എ പ്രസിഡന്റ്,മുന്‍ കൗണ്‍സിലര്‍ പി വി കുമാരന് എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.സ്വാതന്ത്ര്യ സമരചരിത്രം ടൈം ലൈന്‍ പ്രദര്‍ശനം,സ്വാതന്ത്ര്യദിന ക്വിസ്,ഏ സി കണ്ണന് നായര്‍ അനുസ്മരണനം,പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Sunday, 16 August 2015
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദി നം വിവിധ പരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.ഹെഡ്മാസ്റ്റര് ,പി ടി എ പ്രസിഡന്റ്,മുന്‍ കൗണ്‍സിലര്‍ പി വി കുമാരന് എന്നിവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.സ്വാതന്ത്ര്യ സമരചരിത്രം ടൈം ലൈന്‍ പ്രദര്‍ശനം,സ്വാതന്ത്ര്യദിന ക്വിസ്,ഏ സി കണ്ണന് നായര്‍ അനുസ്മരണനം,പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.Friday, 7 August 2015
കൊതുകിനെ തുരത്തൂ ഡെങ്കിയെ അകറ്റൂ....
ബോധവത്കരണ ക്ലാസ്
റാലി
ഈ പരിപാടി സംഘടിപ്പിച്ചത്.
ഗൃഹസന്ദര്‍ശനം ലഘുലേഖ പ്രചരണം
Tuesday, 21 July 2015
വൃക്ഷ സ്നേഹി അവാര്‍ഡ് ഏര്‍പ്പെടുത്തി.
രാജേഷ് കമ്മത്ത് അവാര്‍ഡ് വിതരണം ചെയ്യുന്നു.
ഹെഡ്മാസ്ററര് അസംബ്ലിയില്‍ കട്ടികളെ അഭിനന്ദിക്കുന്നു.
ആര്യ എം ക്ലാസ് 7
അനൂപ്കുമാര്‍ ക്ലാസ് 6
സായന്ത് എസ് ക്ലാസ് 5
അര്ജുന് ക്ലാസ് 7
സ്നേഹ പി ക്ലാസ് 6
Friday, 17 July 2015
Wednesday, 15 July 2015
മൈലാഞ്ചിയണിഞ്ഞ് സ്നേഹവിരുന്നൊരുക്കി
ജൂലൈ 15
Friday, 10 July 2015
പി ടി എ വാര്‍ഷിക ജനറല്‍ബോഡിയോഗം
ജൂലൈ 10
പ്രസിഡന്റ് വി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.വാര്‍ഷിക വരവ് ചെലവ് കണക്ക്,റിപ്പോര്‍ട്ട് എന്നിവ ഹെഡ്മാസ്റ്റര് ടി രവീന്ദ്രന് നായര്‍ ആവതരിപ്പിച്ചു.സീഡ്/ഇക്കോ ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൃക്ഷസ്നേഹി അവാര്‍ഡ് രാജേഷ് കമ്മത്ത് നിര്‍വഹിച്ചു.പുതിയ പ്രസിഡന്റായി വി ശ്രീജിത്ത്,വൈസ് പ്രസിഡന്റായി ഹരീഷ്കമാര് എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.മദര്‍ പീ ടി എ പ്രസിഡന്റായി ദീപ്തി സുനില്‍കമാറിനേയും വൈസ് പ്രസിഡന്റായി മീനയേയും തിരഞ്ഞെടുത്തു.
Wednesday, 8 July 2015
യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും
4.7.2015
5,6,7 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി ജുലായ് 4 ശനിയാഴ്ച യോഗ പരിശീലനവും പെണ്‍കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു.ഇന്റര്‍നാഷണല്‍ യോഗാ ചാമ്പ്യനും പരിശീലകനുമായ ബി ജയറാം പരിശീലനം നല്കി. പെണ്‍കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്ന വിഷയം ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ സുധ കെ വി കൈകാര്യം ചെയ്തു
Subscribe to:
Posts (Atom)



