
ആഗസ്ത് 27--ഡെങ്കിപ്പനിക്കെതിരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ബോധവത്കരണ ജാഥ സംഘടിപ്പിച്ചു.എന്താണ് ഡെങ്കിപ്പനി എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് ക്ലാസ്സെടുത്തു.തുടര്‍ന്ന് പ്ലക്കാര്‍ഡുകളേന്തി കുട്ടികള്‍ ജാഥസംഘടിപ്പിച്ചു.നൂറ് വീടുകളില്‍ സൗജന്യമായി ലഘുലേഖ വിതരണം ചെയ്തു.മൂന്നാം ക്ലാസ് പാഠ പുസ്തകത്തിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്
ബോധവത്കരണ ക്ലാസ്
റാലി
ഈ പരിപാടി സംഘടിപ്പിച്ചത്.
ഗൃഹസന്ദര്‍ശനം ലഘുലേഖ പ്രചരണം
No comments:
Post a Comment