ബോധവത്കരണ ക്ലാസ്
റാലി
ഈ പരിപാടി സംഘടിപ്പിച്ചത്.
ഗൃഹസന്ദര്‍ശനം ലഘുലേഖ പ്രചരണം
എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
5,6,7 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി ജുലായ് 4 ശനിയാഴ്ച യോഗ പരിശീലനവും പെണ്‍കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു.ഇന്റര്‍നാഷണല്‍ യോഗാ ചാമ്പ്യനും പരിശീലകനുമായ ബി ജയറാം പരിശീലനം നല്കി. പെണ്‍കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ എന്ന വിഷയം ഗേള്‍സ് ക്ലബ്ബ് കണ്‍വീനര്‍ സുധ കെ വി കൈകാര്യം ചെയ്തു