എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Saturday, 18 October 2014
ആഗോള കൈ കഴുകല്‍ ദിനം
ആഗോള കൈ കൈകഴുകല്‍ ദിനം ആചരിച്ചു
ഒക്ടോബര്‍ 15--ആഗോള കൈ കഴുകല്‍ ദിനത്തില്‍ സോപ്പ് തേച്ച് കൈ കഴുകിയാണ് കുട്ടികള്‍ ഉച്ചഭക്ഷണം കഴിച്ചത്.മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ പ്രീ പ്രൈമറിയീലേയും ഒന്നാം ക്ലാസിലേയും കട്ടികളുടെ കൈകള്‍ സോപ്പ് തേച്ച് കഴുകി.കഴകാനുള്ള സോപ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് യൂണിറ്റാണ് നിര്മ്മി
ച്ച് നല്‍കിയത്.
Monday, 13 October 2014
ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഗൈഡ് യൂണിറ്റ്ഉദ്ഘാടനം
ഒക്ടോബര്‍ 1----പുതുതായി ആരംഭിച്ച ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ പി ലീല നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡന്റ് വി ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.പത്മിനി ടീച്ചര്‍,ഭാസ്കരന്,ഉണ്ണികൃഷ്ണ പിഷാരടി,വി നാരായണന് മാസ്റ്റര്‍,പി കഞ്ഞിക്കണ്ണന്‍ ആശംസകള്‍ നേര്‍ന്നു.ഹെഡ് മാസ്റ്റര്‍ സ്വാഗതവും,കണ്‍വീനര്‍ ഭാരതീദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Saturday, 27 September 2014
Thursday, 25 September 2014
Subscribe to:
Posts (Atom)