എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Friday, 19 September 2014
Sunday, 14 September 2014
Friday, 15 August 2014
നൂറാം ജന്മദിനാശംസകള്‍ നേര്‍ന്ന്..
ആഗസ്ത് 15-സ്വാതന്ത്രിയ സമര സേനാനി ശ്രീ കെ മാധവന് നൂറാം ജന്മദിനാശംസകള്‍ നേരാന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വീട്ടിലെത്തി.കട്ടികളുടെ ജന്മദിന ഉപഹാരമായ പൂച്ചെണ്ട് ഹെഡ് മാസ്റ്റര്‍ സമ്മാനിച്ചു.പി ടി എ പ്രസിഡന്റ് പൊന്നാട അണിയിച്ചു.
സ്വാതന്ത്രിയ ദിന സന്ദേശവും മധുര പലഹാരവും നല്കിയാണ് കുട്ടികളെ മാധവേട്ടന്‍ യാത്രയാക്കിയത്.രാവിലെ സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.
ഗാന്ധി സിനിമാ പ്രദര്‍ശനവും പായസ വിതരണവും നടന്നു.Saturday, 2 August 2014
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10. സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക
--Vijayan V. K, MT, ITSchool, Kasaragod
Thursday, 31 July 2014
Monday, 21 July 2014
Wednesday, 16 July 2014
പി എന്‍ പണിക്കര്‍ക്ക് പുനര്‍ജനി
ശ്രീ പി എന്‍ പണിക്കര്‍ക്ക് പുനര്‍ജനി നല്‍കിക്കൊണ്ട് വായനാമരം സ്ഥാപിച്ചു.വായനാ വാരാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്
ശാഖകളില്‍ തൂങ്ങിനില്‍ക്കുന്ന പുസ്തകങ്ങളില്‍ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
ശാഖകളില്‍ തൂങ്ങിനില്‍ക്കുന്ന പുസ്തകങ്ങളില്‍ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
Subscribe to:
Posts (Atom)
