Wednesday, 7 June 2017

ACKNS GUP സ്ക്കൂളില്‍ റെക്കോഡ് പ്രവേശനം.......

ACKNS GUP സ്ക്കൂളില്‍ പുതുതായി 174 കുട്ടികള്‍ പ്രവേശനം നേടി റെക്കോഡ് സൃഷ്ടിച്ചു.ചരിത്രത്തിലാദ്യമായാണ് ഇത്രയും കുട്ടികള്‍ പ്രവേശനം നേടുന്നത്...

പ്രവേശനോത്സവം.....





Tuesday, 16 May 2017

2017 LSS പരീക്ഷയില്‍ പരീക്ഷയില്‍ ACKNS GUPS MELANGOT ന് ഇരട്ടനേട്ടം.....

1) ഹോസ്ദുര്‍ഗ് ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്കോളര്‍ഷിപ്പ്         
     കരസ്ഥമാക്കിയ വിദ്യാലയം 
      (പരീക്ഷയെഴുതിയ 13 കുട്ടികളില്‍ 11 പേര്‍ക്ക്)
                              ശ്രീനന്ദന്‍ കെ രാജ്
                              ദേവനന്ദ എസ്
                               ദേവദത്ത് പി എം
                               സായൂജ്യ സി എച്ച്
                               ആയുഷ് പി
                               അനാമിക കെ
                                മിഥുന മധു കെ
                                വിസ്മയ എന്‍
                                ആരതി കൃഷ്ണന്‍
                                വൈഷ്ണവി പി വി
                                 വിഷ്ണുപ്രിയ എം
2) ഹോസ്ദുര്‍ഗ് ഉപജില്ലയില്‍ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളില്‍ 
    ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഈ വിദ്യാലയത്തിലെ ശ്രീനന്ദന്‍ കെ രാജ് നേടി 

           *****അക്കാദമിക മികവ് തന്നെയാണ് വിദ്യാലയ മികവ്*****

Tuesday, 17 November 2015

Tuesday, 3 November 2015

ഒന്നാം ക്ലാസ്സില്‍ ഇംഗ്ലീഷ് പഠനം മധുരം

ഒക്ടോബര്‍ 29
ഒന്നാം തരത്തിലെ ഇംഗ്ലീഷ് പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി,ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പരിപാടിയെക്കുറിച്ച് വിശദമാക്കാനുള്ള സി പി ടി എ നടന്നു.പി ടി എ പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷം വഹിച്ചു.എ ഇ ഒ ടി എം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ രചയിതാവും ഉപ്പിലിക്കൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രിന്‍സിപ്പലുമായ പി കെ ജയരാജന്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.ഹെഡ്മാസ്റ്റര്‍  രവീന്ദ്രന്‍ നായര്‍ പി ആര്‍ ആശ സംസാരിച്ചു.പത്മിനി നന്ദി പറഞ്ഞു