എ.സി.കണ്ണന് നായര്‍ സ്മാരക ഗവ:യു.പി.സ്കൂള്‍ മേലാങ്കോട്ട്,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ജില്ല
Wednesday, 24 September 2014
Friday, 19 September 2014
Sunday, 14 September 2014
Friday, 15 August 2014
നൂറാം ജന്മദിനാശംസകള് നേര്‍ന്ന്..
ആഗസ്ത് 15-സ്വാതന്ത്രിയ സമര സേനാനി ശ്രീ കെ മാധവന് നൂറാം ജന്മദിനാശംസകള് നേരാന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വീട്ടിലെത്തി.കട്ടികളുടെ ജന്മദിന ഉപഹാരമായ പൂച്ചെണ്ട് ഹെഡ് മാസ്റ്റര്‍ സമ്മാനിച്ചു.പി ടി എ പ്രസിഡന്റ് പൊന്നാട അണിയിച്ചു.
സ്വാതന്ത്രിയ ദിന സന്ദേശവും മധുര പലഹാരവും നല്‍കിയാണ് കുട്ടികളെ മാധവേട്ടന് യാത്രയാക്കിയത്.രാവിലെ സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ലീല പതാക ഉയര്‍ത്തി.
ഗാന്ധി സിനിമാ പ്രദര്‍ശനവും പായസ വിതരണവും നടന്നു.Saturday, 2 August 2014
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്
മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10. സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക
--Vijayan V. K, MT, ITSchool, Kasaragod
Thursday, 31 July 2014
Monday, 21 July 2014
Subscribe to:
Posts (Atom)


